2015, സെപ്റ്റംബർ 2, ബുധനാഴ്‌ച

                             
   
             വൃദ്ധസദനത്തിലെക്കൊരു  യാത്ര 


കലാലയങ്ങളിലെ ഓണാഘോഷങ്ങള്‍ യന്ത്രവല്‍ക്ര്തമാവുകയും, 

സഹപാഠിയുടെ മരണത്തിനുവരെ ഇടയാക്കുകയും ചെയ്ത കേരളത്തിന്‍റെ 

ഓണം..... ഫയര്‍എന്‍ഞ്ചിനും ചെകുത്താന്‍ലോറികള്‍ക്കും കാലന്‍ 

ജീപ്പുകള്‍ക്കും പിറകെ പോകാതെ അതിനു ചിലവാകുന്നതിന്‍റെ ഒരംശം 

കൊടുക്കൂ ആരോരും ഇല്ലാത്ത (എല്ലാവരും ഉണ്ടായിട്ടും അനാധരായി 

ജീവിക്കുന്ന) ഇവരെപോലുള്ള അമ്മമാരെ, അച്ഛന്‍മാരെ, കുഞ്ഞുമക്കളെ 

അവരുടെ ഒരുനേരത്തേ ആഹാരത്തിനായ് അവരുടെ ഒരു നിമിഷത്തെ 

സന്തോഷത്തിനായ്...... ഓണസദ്യയ്ക്കുള്ള വിഭവങ്ങളുമായി Team NSS 

PHMKMVHSS Panavoor at Tripadam oldage Home Nedumangad














അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ