2014 ഒക്‌ടോബർ 2, വ്യാഴാഴ്‌ച

ഗാന്ധിജയന്തി ദിനാഘോഷം 


എൻ.എസ്.എസ്  വളരെ വിപുലമായി  ഗാന്ധിജയന്തി ആഘോഷിച്ചു  പനവൂർ പി. എച്ച്. സെന്റർ ക്ലീനിംഗ്,  സ്കൂൾ പരിസരം ക്ലീനിംഗ്,  ഗന്ധിഭജൻ,   ഗാന്ധി അനുസ്മരണം,  ലഘുഭക്ഷണ വിതരണം എന്നീ  വിവിധ പരിപാടികളോടെ വളരെ വിപുലമായി തന്നെ ഗാന്ധിജയന്തി ദിനം ആഘോഷിച്ചു 
















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ