2014 ജൂൺ 14, ശനിയാഴ്‌ച

28.05.2014  മുതൽ 29.05.2014 വരെ രണ്ടു ദിവസം നീണ്ടു നിന്ന സമ്മർ ക്യാമ്പ്‌ ബഹുമാനപ്പെട്ട പി.ടി .എ  പ്രസിഡൻന്റ്       ശ്രീ പനവൂർ ഹസ്സൻ ഉദ്ഘാടനം ചെയ്തു.   ക്യാമ്പിന്റെ ഭാഗമായി, ഒരു ജൈവ പച്ചക്കറി കൃഷി  തോട്ടം നിർമ്മിക്കുന്നതിനുവേണ്ടിയുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് പനവൂർ കൃഷിഭവനിൽ നിന്നുള്ള ശ്രീ. പ്രവീണ്‍  നേത്രത്വം  നല്കി 











അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ