2014 ജൂൺ 14, ശനിയാഴ്‌ച

ലോക പരിസ്ഥിതി ദിനമായ 05.06.2014 ഹൈസ്ക്കൂൾ വിഭാഗവും NSS യൂണിറ്റും  സംയുക്തമായി ഒരു പരിസ്ഥിതി റാലി സുംഘടിപ്പിക്കുകയും പനവൂരിലുള്ള ആൽമരത്തെ ആദരിക്കുകയും ചെയ്തു.  NSS VOLUNTEERS വെള്ളാഞ്ചിറയിലുള്ള  പരിസ്ഥിതി പ്രവർത്തകനായ ശ്രീ. വാമൻ സാറിനെ സന്ദർശിക്കുകയും അദ്ദേഹത്തെ പൊന്നാട അണിയിച്ചു ആദരിക്കുകയും ചെയ്തു . അദ്ദേഹത്തിന്റെ വീടിനോടു ചേർന്ന് സംരക്ഷിച്ചുപോരുന്ന സ്വാഭാവിക വനം ചുറ്റിനടന്നു കാണുവാനും ഒട്ടേറെ വിലപ്പെട്ട വിവരങ്ങൾ മനസ്സിലാക്കുന്നതിനും സാധിച്ചു. ഒട്ടേറെ വൃക്ഷതൈകൾ സ്കൂൾ പരിസരങ്ങളിൽ നട്ടുപിടിപ്പിക്കുകയും ചെയ്തു .

















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ